പറക്കോട് വടക്ക് : ചുരുളിക്കാട്ടിൽ പരേതനായ തങ്കപ്പപണിക്കരുടെ ഭാര്യ കരുണ (75) നിര്യാതയായി സംസ്‌കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ മക്കൾ: അജിത, അജി, അനിത മരുമക്കൾ: സി. എൻ മോഹനൻ, ഗീത, സുഗതൻ സഞ്ചയനം 19ന് രാവിലെ 10ന്.