15-sob-vasudevan
വാസുദേവൻ

അരീക്കര: പോത്തൻ കുളഞ്ഞി മേലേതിൽ (കുളത്തിൻ കരോട്ട് മേലേതിൽ) വാസുദേവൻ (88) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ പരേതയായ ചെല്ലമ്മ. മക്കൾ: മോഹനൻ, അംബികാദേവി, മനോജ്, മനു , പരേതനായ മനോ​ഹരൻ. മരുമക്കൾ: മണിയമ്മ, സുഗതൻ, ഉഷ. സ്വപ്ന, രമ്യ