പന്തളം: കുരമ്പാല തെക്ക് ആതിരമല ശിവപാർവതി ക്ഷേത്രത്തിലെ പറയ്ക്കെഴുന്നെള്ളത്ത് 18ന് ആരംഭിച്ച് 24ന് കോട്ടകയറ്റത്തോടെ സമാപിക്കും, 18 ന് മൈലവിള, പന്നിവേലിക്കൽ ഗുരുമന്ദിരം , മിത്രപുരം, ഉദയഗിരിചരുവിള ഭാഗം, 19 ന് മലങ്കാവ് ക്ഷേത്രം, മുളനിൽക്കുന്നതിൽ, തണ്ടാനുവിള ,കടമാൻകോട്, ഇടത്തറ,മൂലാംതിട്ട, തവളംകുളം .20 ന് നിരപ്പിൽ ,പൂഴിക്കാട് ശ്രീധർമ്മശാസ്താ ക്ഷേത്രം, ഇടയാടി, ഇന്ദിരാ ജംഗ്ഷൻ ,തകിടിയിൽ, 21ന് കടയ്ക്കാട്, അമ്മുമ്മക്കാവ്, കുരമ്പാല ജംഗ്ഷൻ, കരട്ടിവിള .പെരുമ്പുളിക്കൽ, 22 ന് മൈനാപ്പള്ളി, പഴങ്ങാലക്കുറ്റി നിർണ്ണാമുക്ക്, പറന്തൽ, 23 ന് ' കണ്ടാളൻചിറ, കല്ല്യണിക്കൽ,മണ്ണാകോണം, 24 ന് നെല്ലിക്കൽ, കു റൂമുറ്റം ,വല്ലാറ്റൂർ,പാലു വേലി ക്കുഴി, ആലുവിള ക്ഷേത്രം. വൈകിട്ട് 5ന് കോട്ടകയറ്റവും പടയണിയും,