തുരുത്തിക്കാട്: നാൽപിനാമലയിൽ പരേതനായ രാമകൈമളുടെ ഭാര്യ കമലാക്ഷിയമ്മ (93) നിര്യാതയായി. സംസ്‌കാരം ഇന്ന് 2 ന്. മക്കൾ: കെ.എൻ.ബാലകൃഷ്ണക്കുറുപ്പ് (ചെന്നൈ), കെ.എൻ.രാജശേഖരക്കുറുപ്പ് (സൗദി), മരുമക്കൾ: ശാന്ത ബി. കുറുപ്പ്. അജന്തകുമാരി. രത്‌ന ആർ. കുറുപ്പ്.സഞ്ചയനം വ്യാഴം 8.30 ന്.