പന്തളം: പന്തളം എൻ.എസ്.എസ്.കരയോഗ യൂണിയന്റെ ആഭിമുഖ്യത്തിൽ കരയോഗ നേതൃസമ്മേളനവും, പ്രതിഭകളെ ആദരിക്കൽ,വിദ്യാഭ്യാസ ധനസഹായ വിതരണം ,മെറിറ്റ് സ്‌കോളർഷിപ്പ്, എൻഡോവ്‌മെന്റ് വിതരണം എന്നിവ ഇന്ന് ഉച്ചയ്ക്ക് 2.30ന് പന്തളം എൻ.എസ്.എസ്.ബോയിസ് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.യൂണിയൽവൈസ് പ്രസിഡന്റ് അഡ്വ.ആർ.ഗോപാലകൃഷ്ണപിള്ള അദ്ധ്യക്ഷത വഹി​ക്കും.