പത്തനംതിട്ട : മേക്കോഴൂർ മാർത്തോമ്മാ ഹൈസ്‌കൂളിൽ മലയാളം അദ്ധ്യാപകരെ ആവശ്യമുണ്ട്. യോഗ്യതയുള്ളവർ 22 ന് വൈകിട്ട് 5ന് മുൻപായി മാനേജരുടെ പക്കൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 8281577710.