ചെങ്ങന്നൂർ: ളാകശേരി ബേബി നിവാസിൽ പി.എൻ. വർഗീസ് (ബേബി-87, എക്സ് സർവീസ്) നിര്യാതനായി. സംസ്കാരം പിന്നീട്. കോടുകുളഞ്ഞി പാലത്തുംപാട്ട് പ്ലാവ് നിൽക്കുന്നതിൽ കുടുംബാംഗമാണ്.ഭാര്യ: തങ്കമ്മ വർഗീസ് (റിട്ട. ടീച്ചർ, ചെങ്ങന്നൂർ പനമ്പത്തൂർ കുടുംബാംഗം). മക്കൾ: ഷാജി, ഷീജ, ഷിജു. മരുമക്കൾ: സാംജോൺ , മേഴ്സി, സുജ.