george
ടി.സി ജോർജ്

അടൂർ: മണക്കാല കരമണ്ണ് പുത്തൻവീട്ടിൽ റ്റി. സി. ജോർജ്ജ് (98) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് ഭവനത്തിൽ ശുശ്രൂഷക്കുശേഷം കൊറ്റനല്ലൂർ ശാലേം മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: പരേതയായ അച്ചാമ്മ മക്കൾ; വത്സമ്മ, ഷാജി മരുമക്കൾ: ബാബു (കടമ്പനാട്), രമണി ഷാജി.