അടൂർ: മണക്കാല ബഥേൽ ഹൗസിൽ പരേതനായ മത്തായി ജോർജിന്റെ ഭാര്യ പെണ്ണമ്മ (78) നിര്യാതയായി. സംസ്ക്കാരം നാളെ 10.30 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം കൊറ്റനല്ലൂർ ശാലേം മാർത്തോമ്മാ പള്ളിയിൽ. മക്കൾ: എൽസി, ലിസി, മിനി മരുമക്കൾ: പി.ഐ.ജോൺ, ജയിംസ്, രാജൻ