ചിറ്റാർ: തെക്കേക്കര നിരവേൽ പരേതനായ മത്തായി പാപ്പന്റെ ഭാര്യ തങ്കമ്മ (93) നിര്യാതയായി. സംസ്കാരം നാളെ 2.30ന് ചിറ്റാർ സെന്റ് പോൾസ് മാർത്തോമ്മാപള്ളി സെമിത്തേരിയിൽ. മക്കൾ: കൊച്ചന്നാമ്മ, അമ്മിണി, ശാന്ത, ബേബി, ജയിംസ്, ജോൺസൺ, മോനച്ചൻ. മരുമക്കൾ: കുഞ്ഞുമോൻ, അരവിന്ദൻ, ജോർജ്ജുകുട്ടി, ലിസ്സികുട്ടി, റോസ്ലി, ജയിനമ്മ, മോളി.