മല്ലപ്പള്ളി: പഞ്ചായത്തിൽ നിന്നും തൊഴിൽരഹിത വേതനം കൈപ്പറ്റുന്നവർ ആധാർ ബന്ധിപ്പിച്ച ബാങ്ക് പാസ് ബുക്കിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് 31നകം നേരിട്ട് ഓഫീസിൽ എത്തിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.