പന്തളം: കുളനട ഉള്ളന്നൂർ മംഗലത്തിൽ കരോട്ട് എം.കെ.ഹരിക്കുട്ടൻ നായരുടെ മകൾ ഹൃദ്യയും ആറന്മുള നാൽക്കാലിക്കൽ പരേതനായ ജി. രാധാകൃഷ്ണന്റെ മകൻ രോഹിത്തും വിവാഹിതരായി.