പന്തളം: ഗുരുപൂജ അവാർഡ് നേടിയ പടയണികലാകാരൻ കുരമ്പാല തേവരുമീത്തിൽ ശാർഗ്ങധരൻ ഉണ്ണിത്താനെ പെരുമ്പുളിക്കൽ എസ്.വി.എൻ.പി.സ്‌കൂളിലെ കുട്ടികൾ ആദരിച്ചു.