പന്തളം: കേന്ദ്ര സർക്കാരിന്റെ പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ ഡി.വൈ.എഫ്.ഐ. മങ്ങാരം യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുട്ടാറിൽ പന്തം കൊളുത്തി പ്രകടനം നടത്തി.പന്തളം ബ്ലോക്ക് കമ്മിറ്റി അംഗം വക്കാസ് അമീർ ഉദ്ഘാടനം ചെയ്തു.പി.എസ് ഷൈൻ,ആഷിഖ്, ഫാറൂഖ്,സമീർ,സെമൽ രാജ്,അരുൺ,വിനീഷ് എന്നിവർ നേതൃത്വം നല്കി.