കലഞ്ഞൂർ: ഓലിക്കൽ പുത്തൻവീട്ടിൽ എസ്.രഘുവിന്റെയും സി.എസ്.ലതയുടെയും മകൻ രാഹുൽ രഘുവും മാർത്താണ്ഡം കുഴിതറയിൽ കൃഷ്ണകൃപ വീട്ടിൽ പി.ശ്രീകുമാറിന്റെയും പി.പുഷ്പലതയുടെയും മകൾ ആതിര ശ്രീകുമാറും വിവാഹിതരായി.