പത്തനംതിട്ട: പൗരത്വ ഭേദഗതി ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് 17 ന് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാനത്ത് ഹർത്താൽ നടത്താൻ വിവിധ രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും സംയുക്ത യോഗം തീരുമാനമെടുത്തു.
വെൽഫെയർ പാർട്ടി ,എസ്.ഡി.പി.ഐ ,ബി.എസ്.പി, കെ. ഡി. പ്പി ,പോരാട്ടം , ,ആദിവാസി വനിതാ പ്രസ്ഥാനം, സോളിഡാരിറ്റി ,ഫ്രട്ടേണിറ്റി മൂവ്‌മെന്റ് തുടങ്ങി മുപ്പതോളം സംഘടനകൾ ഹർത്താലിനെ പിന്തുണയ്ക്കുന്നുണ്ട്.