16-cpm

പന്തളം: പൗരത്വ ഭേദഗതി ബിൽ പിൻവലിയ്ക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എമ്മിന്റെ നേതൃത്വത്തിൽ പന്തളം പോസ്റ്റ് ഓഫീസിലേക്ക് നടന്ന മാർച്ച് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.ടി ബൈജു ഉദ്ഘാടനം ചെയ്തു. പി.കെ. കുമാരൻ , ഇ.ഫസ്സൽ, എ.രാമൻ, രാധാ രാമചന്ദ്രൻ, ബി.പ്രദീപ്, വി.പി.രാജേശ്വരൻ, വി.കെ. മുരളി, രാജേന്ദ്രപ്രസാദ് എന്നിവർ സംസാരിച്ചു.