16-without-helmet
പത്തനംതിട്ട റിംഗ് റോഡിലെ കാഴ്ച. പൊലീസ് നോക്കി നിൽക്കെ ഹെൽമറ്റില്ലാതെ യുവാക്കൾ കടന്നു പോകുന്നു

മുഖംതിരിക്കുന്ന നിയമം: പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമറ്റ് നിർബന്ധമാക്കിയിട്ടും പത്തനംതിട്ട റിംഗ് റോഡിലൂടെ പൊലീസുകാരുടെ മുന്നിലൂടെ നിയമം കാറ്റിൽപ്പറത്തി പായുന്ന യുവാക്കൾ.