ഭാരവാഹികൾ : തങ്കച്ചൻ കൈപ്പട്ടൂർ (പ്രസിഡന്റ്), ഫാ.മാത്യൂസ് വാഴക്കുന്നം, സുരേഷ് കുമാർ, മല്ലിക സോമൻ, അനിൽ പനങ്ങാട് (വൈസ് പ്രസിഡന്റുമാർ) വി.ആർ.സുധീഷ് വെൺപാല (സെക്രട്ടറി),ടി.അജിത്കുമാർ, ബാബു തോമസ്, കെ.പി.രാധാകൃഷ്ണൻ, വിജയകൃഷ്ണൻ, പി.സി.രാജീവ് (ജോ.സെക്രട്ടറിമാർ),അഡ്വ. മറിയാമ്മ മാത്യു (ട്രഷറാർ) എന്നിവർ ഭാരവാഹികളായി 33 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു