പന്തളം: കുരമ്പാല ഗണേശ ഹനുമത് ദേവീക്ഷേത്രത്തിലെ പറയ്‌ക്കെഴുന്നള്ളിപ്പ് 19ന് ആരംഭിച്ച് 31ന് സമാപിക്കും.19ന് പുത്തൻകാവിൽ ക്ഷേത്രഭാഗം,പാലപ്പള്ളിൽ,ആലയിൻ,ഇടയാടിഭാഗം,20ന് തവളംകുളം,കല്പകശേരിൽ,പാലേമുരുപ്പേൽ,അമ്പലത്തിനാൽചൂര, 21ന്, എം.എം ജംഗ്ഷൻ, വ്യാസവിദ്യാപീഠം,പൂവനശേരിൽ, 22ന് നന്ദനാർക്ഷേത്രം, ചെളിത്തടം,കാവിന്റെ കിഴക്കേതിൽ, ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. 23ന് ചിത്രാ ആശുപത്രി, മുണ്ടു മീത്തിൽ,ചെറുതിട്ട,24ന്,പൈനുംമൂട്ടിൽ, കടമാൻ കോട്,കുളവള്ളി, 25ന് ആലുംമൂട്ടിൽ,ചെറുവള്ളിൽ,മുക്കോടി,പാറ വിള,കുരമ്പാല ജംഗ്ഷൻ,27ന് ഇടത്തറ,മലങ്കാവ് ശിവക്ഷേത്രം,പെരുമ്പാലൂർ ക്ഷേത്രം,കുറു മുറ്റം.28ന് കോയിക്കൽ കിഴക്കേതിൽ, മുകളിൽ പറമ്പിൽഭാഗം,മൈനാപ്പള്ളിൽ,പറന്തൽ,പറക്കുന്നിൽ.29ന് തറയിൽ തെക്കേതിൽ,ചെറിലയം,മോസ്‌കോ 30ന് മാന്തക്കൂട്ടത്തിൽ,ഗുരുമന്ദിരം,മന്നംനഗർ,പോളിടെക്ക നിക് ഭാഗം,31ന് കരട്ടിവിള,ചാലപ്പറമ്പ്,ദേവരുക്ഷേത്ര ഭാഗം.