കാ​ഞ്ഞീ​റ്റു​ക​ര- എസ്. എൻ. ഡി. പി. വി. എച്ച്. എസ്. എ​സിലെ നാഷ​ണൽ സർ​വീസ് സ്​കീ​മിന്റെ സ​ഹവാ​സ ക്യാ​മ്പ് 21 മു​തൽ 27 വരെ പ്ളാങ്കമൺ എ​സ്. എൻ. ​ഡി. പി. യു. പി. സ്‌കൂളിൽ ന​ട​ക്കും.