17-sob-ramani
ര​മണി

വടശേരിക്കര- ബൗണ്ടറി മേപ്പാട്ടുതറയിൽ രവീന്ദ്രന്റ ഭാര്യ ര​മണി (65) നിര്യാതയായി .സംസ്‌കാരം ചൊവ്വാഴ്ച പകൽ ഒന്നിന് വീട്ടുവളപ്പിൽ. മക്കൾ രഞ്ജി, രാജി. മരുമക്കൾ അജി, സുമേഷ്.