തിരുവല്ല: 11 കെ.വി ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് അഞ്ചുവരെ നഗരത്തിലെ കെ.എസ്.ആർ.ടി.സി, രാജൻ, ക്ലബ് 7, ചന്ദ്രിമ, പുലത്തീൻ, സി.വി.പി, കുരിശുകവല, ബി.എസ്.എൻ.എൽ, കരിക്കിനേത്ത്, മഴുവങ്ങാട്, എസ്.എൻ.ഡി.പി, എസ്.ബി.ഐ, ഭീമ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വൈദ്യുതി മുടങ്ങും