തിരുവല്ല: പുഷ്പഗിരി കോളേജ് ഒഫ് നഴ്സിങ്ങിന്റെ ഏഴാം ബാച്ച് എം.എസ്.സി നഴ്സിംഗ് വിദ്യാർത്ഥികളുടെയും പതിനാലാം ബാച്ച് ബി.എസ്.സി നഴ്സിംഗ് വിദ്യാർത്ഥികളുടെയും ബിരുദദാന ചടങ്ങ് 18ന് രാവിലെ 10 മുതൽ പുഷ്പഗിരി കോളേജ് ഓഫ് നഴ്സിംഗ് ഓഡിറ്റോറിയത്തിൽ നടക്കും.