പന്തളം: റിട്ട. ഹെഡ്മാസ്റ്റർ തോന്നല്ലൂർ കളത്തിപ്പറമ്പിൽ കെ.ആർ.വാസുദേവൻ പിള്ള (82) നിര്യാതനായി സംസ്‌കാരം നടത്തി.ഭാര്യ: പരേതയായ ഇന്ദിരാദേവി. മക്കൾ: സുനിൽ (അദ്ധ്യാപകൻ, എസ്.എച്ച്.വി.എസ് കാരയ്ക്കാട്), സുനിത (അദ്ധ്യാപിക, ടി.എൻ.എ.എം.എൻ.പി.എസ്. കാഞ്ഞീറ്റുകര). മരുമക്കൾ: ജയപ്രസാദ് (ഉഗാണ്ട ), സസ്യ (കെ.ആർ.കെ.പി.എം.ബി.എച്.എസ്. കടമ്പനാട് )