ഇലന്തൂർ: മണ്ണുഭാഗം നെടുംപുറത്ത് പരേതനായ ശിവരാമൻ നായരുടെ ഭാര്യ സാവിത്രിയമ്മ (76) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ജയ, ലത, പരേതനായ സജീവ്. മരുമക്കൾ: ശ്രീദേവി, രാമചന്ദ്രൻ നായർ, സുരേന്ദ്രൻ നായർ.