മാവേലിക്കര: പല്ലാരിമംഗലം ഗോവിന്ദ കോട്ടേജ് ടി.എൻ.സുരേന്ദ്രന്റെ ഭാര്യ ഷൈനി (58) അബുദാബിയിൽ നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: സുഷ, ശിൽപ, ഷൈൻ. മരുമക്കൾ: മനോജ് വിജയൻ, നിധിൻ സുഭാഷ്, കൃഷ്ണ സന്തോഷ് (എല്ലാവരും അബുദാബി) സഞ്ചയനം ഞായർ 8 ന്.