വള്ളിക്കോട്: മണപ്പാട്ടിൽ വടക്കേതിൽ ചന്ദ്ര ശേഖരൻ നായർ (56) നിര്യാതനായി. സംസ്‌കാരം ഇന്ന് 11 ന്. ഭാര്യ: വിജയമ്മ. മക്കൾ: രാജി, രഞ്ജിത്. മരുമകൻ: സനൽകുമാർ.