തിരുവല്ല: കോട്ടത്തോട് പരുത്തിക്കാട്ടിൽ തെക്കേതിൽ ദേവസ്യ തോമസ് (96) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: നാരങ്ങാനം മാടമ്പിൽ ത്രേസ്യാമ്മ. മക്കൾ: രാജു തോമസ്, കുഞ്ഞുമോൾ. മരുമക്കൾ: കുഞ്ഞുമോൾ, പരേതനായ ജോയ്‌.