തിരുവല്ല: തിരുമൂലപുരം പനച്ചയിൽ ആഞ്ഞിലിമൂട്ടിൽ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മുൻ ഉദ്യോഗസ്ഥൻ കോശി ജേക്കബിന്റെയും റിട്ട. അദ്ധ്യാപിക മേഴ്സിയുടെയും മകൻ മാർട്ടിൻ ജേക്കബ് കോശി (29) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 3ന് തിരുമൂലപുരം ബഥനി മാർത്തോമാ പള്ളിയിൽ. ജോർട്ടിൻ ദാനി കോശി സഹോദരനാണ്.