17-sob-a-sreekumar
എ. ശ്രീകുമാർ

തിരുവല്ല: കിഴക്കൻമുത്തൂർ അമ്മാനൂർ സ്വാതിയിൽ എ. ശ്രീകുമാർ (56 ​ റിട്ട. ഡെപ്യൂട്ടി തഹസീൽദാർ തിരുവല്ല) നിര്യാതനായി. ആലപ്പുഴ ആര്യാട് നോർത്ത് നടുവത്തേടത്ത് കുടുംബാംഗമാണ് . ഭാര്യ കെ. എസ്. അനിതകുമാരി (തിരുവല്ല ക്രൈസ്റ്റ് സ്‌കൂൾ ടീച്ചർ). മകൾ: പാർവ്വതി ശ്രീകുമാർ (സെന്റ് ഗിറ്റ്സ് കോളേജ് ഓഫ് എൻജിനീയറിംഗ് വിദ്യാർത്ഥിനി). സംസ്‌കാരം ഇന്ന് 2 മണിക്ക് കിഴക്കൻമുത്തൂർ വീട്ടുവളപ്പിൽ . സഞ്ചയനം 21 ശനിയാഴ്ച്ച 9 മണി.