ചെങ്ങരൂർ: വെട്ടിഞ്ഞായത്തിലായ തടത്തേൽ പരേതനായ ഗോവിന്ദപ്പണിക്കരുടെ ഭാര്യ ലീലക്കുട്ടിയമ്മ (76) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10.30 ന് വീട്ടുവളപ്പിൽ. തിരുവല്ല തുകലശേരി കൊട്ടാരപ്പാട്ട് കുടുംബാംഗമാണ്. മക്കൾ: ശ്രീനിവാസൻ ,രമേഷ് കുമാർ, ലതാകുമാരി. മരുമക്കൾ: ശ്രീജ ശ്രീനിവാസ്, അർച്ചന രമേശ് ,പരേതനായ സുരേഷ് കുമാർ. സഞ്ചയനം ശനി 9 ന്.