17-sob-sarasamma
സരസമ്മ

കാരയ്ക്കാട്: പാല നിൽക്കുന്നതിൽ പരേതനായ രാജപ്പന്റെ ഭാര്യ സരസമ്മ (79) നിര്യാതയായി. സംസ്‌കാരം നാളെ 3 ന് വീട്ടുവളപ്പിൽ. മക്കൾ: ശ്യാമള, സുജാത, മധു,, സുനിത, സു​നിൽ, മരുമക്കൾ: രാജൻ, അരുൺകുമാർ, റാണി, ബാലകൃഷ്ണൻ, വിജയശ്രീ