18-sob-pb-raveendran
പി. ബി. രവീന്ദ്രൻ

റാന്നി: ചേത്തക്കൽ പാറയിൽ വീട്ടിൽ പരേതനായ ഭാസ്‌കരൻ ആചാരിയുടെ മകൻ ദുബൈ അൽക്കൂസ് ചിക്കാഗോ കൺസ്ട്രക് ഷൻ കമ്പനി സീനിയർ ജനറൽ ഫോർമാൻ പി. ബി. രവീന്ദ്രൻ (55) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ . ഭാര്യ : ഗീത രവീന്ദ്രൻ, മക്കൾ : നിതിൻ, നിഖിൽ.