18-thrikkodiyettu
പത്തനംതിട്ട ശ്രീ മുത്താരമ്മൻ കോവിലിൽ മേൽശാന്തി മനോജ് പോറ്റിയുടെ കാർമികത്വത്തിൽ നടന്ന തൃക്കൊടയേറ്റ്

പത്തനംതിട്ട: മുത്താരമ്മൻ കോവിലിൽ 2019ലെ അമ്മൻകുടം മഹോത്സവത്തിന് മുന്നോടിയായി ക്ഷേത്ര മേൽശാന്തി പി.വി മനോജ് പോറ്റിയുടെ മുഖ്യ കാർമികത്വത്തിൽ തൃക്കൊടിയേറ്റ് കർമ്മം നടത്തി.കൊടിമര ഘോഷയാത്രക്ക് മാനേജിംഗ് ട്രസ്റ്റി പി.വി അശോക് കുമാർ, സെക്രട്ടറി എം.രാജു ,ഖജാൻജി എം.ബിജു, ഉത്സവ കമ്മിറ്റി കൺവീനർ ഇ.കെ രമേശ് എന്നിവർ നേതൃത്വം വഹിച്ചു