ശബരിമല: ശബരിമല തീർത്ഥാടനത്തോട് അനുബന്ധിച്ച് പമ്പാ ത്രിവേണി സ്‌നാന സരസിലും അനുബന്ധ കടവുകളിലും ജലലഭ്യത ഉറപ്പാക്കുന്നതിനായി കുള്ളാർ അണക്കെട്ടിൽ നിന്ന് ഇന്ന് മുതൽ 27 വരെ വെള്ളം തുറന്നുവിടും. .