നാരങ്ങാനം: തൈപ്പറമ്പിൽ സുകുമാരൻ നായർ (64) നിര്യാതനായി. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. ഭാര്യ: അമ്പലപ്പുഴ കരുമാടി പുതുക്കോടത്ത് കുടുംബാംഗം ജയശ്രീ നായർ. മക്കൾ: സൂരജ് നായർ (സൗദി), അഭിജിത്ത് നായർ (സൂരത്ത് )