ഓമല്ലൂർ : ഐമാലി ഈസ്റ്റ് നെടുവത്തുമുരുപ്പേൽ കരുണാകരൻ (85) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : കെ.കെ രാജമ്മ. മക്കൾ : പ്രസന്ന, രജനി. മരുമക്കൾ : ശശി, ഉണ്ണി. സഞ്ചയനം ഇന്ന് 8ന്.