ആറന്മുള : ഇടശേരിമല മണ്ണാരവേലിൽ മലയിൽ പരേതനായ കുട്ടൻനായരുടെ മകൻ ശിവൻ നായർ(60) നിര്യാതനായി. സംസ്കാരം ഇന്ന് 11ന്. ഭാര്യ : അയിരൂർ പുതിയകാവ് കിഴക്കേകരയിൽ പരേതയായ ശ്രീകുമാരി. മക്കൾ : ശ്രീരഞ്ജിനി, ശ്രീകാന്ത്. മരുമകൻ : സുനിൽ കുമാർ.