വള്ളിക്കോട് : തോളൂരേത്ത് പരേതനായ നാണുവിന്റെ ഭാര്യ ലക്ഷ്മിക്കുട്ടി(90) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : പത്മിനി ഗോപി, എൻ. നടരാജൻ, ടി.എൻ പുഷ്പവല്ലി, എൻ. രമേശൻ.