ഇലന്തൂർ : തെക്കേകര ടി.എ കോശി (76) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : അന്നമ്മ. മക്കൾ : ജിജി, ബിജി, പരേതനായ അജി. മരുമക്കൾ : സാബു, മനോജ്.