kob-rajan
ചങ്ങനാശ്ശേരി: തൃക്കൊടിത്താനം പാർവതി ഭവനിൽ പി. എസ്. രാജൻ (60, കേരള വേസ്റ്റ് പേപ്പർ സ്റ്റോർ) നിര്യാതനായി. ഭാര്യ: അനിസുധ. മക്കൾ: കനുഷ്ക രാജൻ, നിവേദിത രാജൻ. മാതാവ്: ഗോമതി. സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.