മേക്കൊഴൂർ: പുത്തൻപുരയിൽ പരേതനായ പരമുവിന്റെ (റിട്ട. അദ്ധ്യാപകൻ) മകൻ പി. എസ്. പണിക്കർ (സത്യവ്രതൻ - 82) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ : സാവിത്രി. മക്കൾ: ഉഷ, ആഷ, ഐഷ, രജീഷ്. മരുമക്കൾ: ശശി, മനു, അനിലാൽ.