കലഞ്ഞൂർ: പ്ലാമണ്ണ് വീട്ടിൽ ശിവശങ്കരൻ നായർ (68) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശാന്തമ്മ. മകൻ: സൂരജ്. മരുമകൾ: ശാലിനി. കൊച്ചുമകൾ: സീത. സഞ്ചയനം : തിങ്കളാഴ്ച രാവിലെ 8ന്.