തിരുവല്ല: മീന്തലക്കര പാറയ്ക്കാമണ്ണിൽ പി. പി. ദാനിയേൽ (കുഞ്ഞുമോൻ - 86, റിട്ട. ജീവനക്കാരൻ, മാർത്തോമാ കോളേജ് തിരുവല്ല) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ചിന്നമ്മ നെടുങ്ങാടപ്പള്ളി വാലുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സാബു, ഷാജി, സണ്ണി, ആനി. മരുമക്കൾ: സിബി, റോസി, ശാന്തമ്മ, സണ്ണി.