നാരങ്ങാനം: കണമുക്ക് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നായാട്ടു വിളിയും ആഴിപൂജയും 19 ന് നടക്കും. തിരുവാഭരണ പേടകവാഹകൻ പന്തളംകുളത്തിനാൽ ഗംഗാധരപിള്ള മുഖ്യ കാർമ്മികത്വം വഹിക്കും. അന്ന് വൈകിട്ട് 5.30ന് നടതുറക്കൽ, 6.30ന് നിറമാല ചുറ്റുവിളക്കോടു കൂടിയ ദീപാരാധന.7 ന് പടുക്കപ്പന്തൽ വിളക്കുവെയ്പ്. 7.15ന് ഭജന. 8 ന് പടുക്കപ്പന്തലിൽ ദീപാരാധന. 9 ന്. ആഴിയിൽ അഗ്‌നി പകരൽ .10.30 ന് ആഴിപൂജ.11. ന് തെരളി പ്രസാദ വിതരണം