ഏഴംകുളം: തൊടുവക്കാട് ചരുവിള വീട്ടിൽ പി. ശാമുവേൽ നിര്യാതനായി. സംസ്ക്കാരം നാളെ ഉച്ചക്ക് 12ന്. ഭാര്യ: മേരി. മക്കൾ: ലിസിയാമ്മ, അച്ചൻകുഞ്ഞ് (ചാക്കോ), ഏനോസ്, ജെയിംസ്, സാംകുട്ടി, ഡെയ്‌സി, ലിസ. മരുമക്കൾ: പാസ്റ്റർ രാജൻ, സാറാമ്മ, സാലി, രജിത, ജോയ്.