പന്തളം: കുരമ്പാല സെന്റ് തോമസ് ഓർത്തഡോക്‌സ് വലിയപള്ളി പെരുന്നാളിന് കൊടിയേറി.ജനുവരി 16ന് സമാപിക്കും, 20 ന് വൈകിട്ട് 7ന് പ്രദക്ഷിണം, 23 ന് വൈകിട്ട് 6.30ന് ക്രിസ് മസ് സായാഹ്നം. ഫാ.കുര്യൻ ദാനിയേൽ സന്ദേശം നൽകും. 25 ന് 3 മണിക്ക് സംയുക്ത ക്രിസ്മസ് റാലി, പൊതുസമ്മേളനം, 31 ന് രാത്രി10.30 ന് പുതുവത്സര ആശംസ, ജനുവരി 5ന് രാവിലെ 7 ന് പ്രഭാത നമസ്‌കാരം, .കുർബാന, കുടുംബ സംഗമം, ആദ്ധ്യാത്മിക സംഘടനാ വാർഷികം ,സ്‌നേഹവിരുന്ന്, 15ന് വൈകിട്ട് 6ന് പെരുന്നാൾ പ്രദക്ഷിണം.