ചെങ്ങന്നൂർ: കല്ലിശേരി ചെറുവള്ളേത്ത് സാമുവേൽ തോമസ് (തോമാച്ചൻ-86) നിര്യാതനായി. സംസ്‌കാരം 24ന് രാവിലെ 9ന്. ഭാര്യ: സാറാമ്മ (കുഞ്ഞൂഞ്ഞമ്മ). മക്കൾ: ലിസി, പരേതനായ രാജു , ലില്ലി, ബെന്നി, തമ്പി, വിൽസൺ, ജോൺസൺ.