കടമ്പനാട് വടക്ക് : മനോജ് ഭവനിൽ സുരേന്ദ്രന്റെ ഭാര്യ സതിയമ്മ(61) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : മനോജ്, വിനോദ്. മരുമക്കൾ : വിനീത, സജിത.